Monday, 29 April 2019

തനി നാടൻ ഭക്ഷണം | Photo Gallery







***>><<***






***>><<***
ങ്ങൾ കോഴി പൊരിക്കാൻ പോവുകയാണ്...!
കോഴിയും മസാലക്കൂട്ടും 

ചെറുകഷ്ണങ്ങളായി നുറുക്കി വൃത്തിയായി കഴുകിയെടുത്ത ഇറച്ചി 

അവനെ മുക്കിയെടുക്കാനുള്ള മസാലകൂട്ട് 

കോഴി + മസാല = കോഴിമസാല തയ്യാർ 

ശുദ്ധമായ വെളിച്ചെണ്ണയിൽ അവൻ പകമായിക്കൊണ്ടിരിക്കുന്നു 

കോഴി പൊരിച്ചത് തയ്യാർ...!

***>><<***


PhotoGraphy By Sreejith

No comments:

Post a Comment